ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ചയും വൻ തകർച്ച (25/ 10 / 24 )
ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ചയും വൻ തകർച്ച ബോംബെ സൂചിക സെൻസെസ് 600 ലേറെ പോയിൻറ് താഴെ പോയി . സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിന്റെ ലാഭഫലങ്ങൾ പുറത്തു വരുന്നതും വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളാണ് .നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും തകർച്ച നേരിട്ടു .ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 9.8 ലക്ഷം കോടിയുടെ ഇടിവ് രേഖപ്പെടുത്തി . വിവിധ ഇൻഡെക്സുകളിൽ നിഫ്റ്റി ഓട്ടോ ,ബാങ്ക് ,മെറ്റൽ ,പി.എസ്.യു ബാങ്ക് ,റിയാലിറ്റി […]